Pinarayi vijayan trending on social media for all the wrong reasons | Oneindia Malayalam

2020-08-05 39

#ഫ്യൂസൂരിവിജയന്‍ Trending On Social Media
മധ്യ കേരളത്തിലും വടക്കന്‍ കേരളത്തിലും വിവിധ ഭാഗങ്ങളില്‍ വ്യാപകമായി ഇന്നലെ രാത്രി മുതല്‍ വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ശക്തമായ മഴയും കാറ്റും മൂലമാണ് കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടതെന്നാണ് കെ എസ് ഇ ബി നല്‍കുന്ന് വിശദീകരണം. എന്നാല്‍, അയോധ്യയിലെ ശ്രീരാമക്ഷേത്ര ശിലാസ്ഥാപനത്തിന്റെ തത്സമയ സംപ്രേക്ഷണ ജനങ്ങള്‍ കാണാതിരിക്കാന്‍ മനഃപൂര്‍വ്വം വൈദ്യുതി വിച്ഛേദിപ്പിച്ചതെന്ന ആരോപണമാണ് ഇപ്പോള്‍ ഉയരുന്നത്.ഫ്യൂസൂരിവിജയന്‍ എന്ന പേരില്‍ ഹാഷ് ടാഗും ഇതിനകം ട്രെന്‍ഡിങ്ങായിട്ടുണ്ട്

Videos similaires